
പ്രിയരേ,
അങ്ങനെ പല കാലങ്ങളിലായി ഇവിടെ കുറിച്ചിട്ട അക്ഷരങ്ങളില്‍ ചിലത് പുസ്തക രൂപത്തിലേക്കാകുന്നു.
തുടക്കം മുതല്‍ ഈ നേരം വരെയും വായിക്കേം വിമര്‍ശിക്കേം ചെയ്ത ചങ്ങാത്തങ്ങള്‍ ഈ പുസ്തകത്തെയും അത് അര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഇങ്ങനെ ഒരു പുസ്തകം വ്യക്തിപരമായി എന്നെ ഏറെ സന്തോഷിപ്പിക്കുമ്പോഴും അത് പൂര്‍ണ്ണമാകുന്നത് എപ്പോഴും കൂട്ടുള്ള എന്റെ കൂട്ടുകാരിക്കൊപ്പം പങ്കുവെക്കുമ്പോഴാണ്.
ഓര്‍മ്മയില്‍ അനേകര്‍,
എല്ലാവര്‍ക്കും എന്റെ സ്നേഹങ്ങള്‍.
തിരക്കിലും സ്നേഹപരിഗണനയാല്‍ കവിതകള്‍ വായിക്കാനും അവതാരികയാലും ചെറുകുറിപ്പുകളാലും എന്നെ സന്തോഷിപ്പിക്കാനും മനസ്സിറക്കം കാണിച്ച, സഖാവ് കെഇഎന്നും കവി സച്ചിമാഷിനും പ്രിയ സുഹൃത്തും സഖാവും ഇഷ്ടകവിയുമായ പി എന്‍ ഗോപീകൃഷ്ണനും എന്റെ ഹൃദയസ്മിതങ്ങള്‍.
കവിതകള്‍...