2010, ഡിസം 13

കല്ല്‌

ഹൃദയമൊന്നു കല്ലായിക്കാണാന്‍ കൊതിച്ചൊരുവനിന്ന്
കല്ലുകളടുക്കി വെച്ച കരിങ്കല്ലറക്കുള്ളില്‍ കടന്നു.


രാജസ്ഥാന്‍ കല്ല്‌ പാകിയ നടപ്പാതയിലൂടെയവനെ..
കാതില്‍ കല്ല്‌വെച്ചൊരു വെണ്ണക്കല്‍ ശില്‍പം വഴി നടത്തി...


ഉരകല്ല് കൊണ്ടുരച്ചവസാനമൊരു വിധിതീര്‍പ്പ്
അവന്‍റെ കിഡ്‌നിയിലും കല്ലാണത്രെ.............!!

2 comments:

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നാമൂസേ, ഞാനിവിടെതി. കാര്യത്തിലായാലും തമാശയിലായാലും കവിത എന്നോട് അടുക്കില്ല. ആസ്വാദന പരിമിതി തന്നെ.
കഥയും കവിതയും എല്ലാം എഴുതുക.
ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വായിച്ചു എന്റെ തല 'കല്ലായി' പോയല്ലോ മാഷേ!!!
ആശംസകള്‍ അറിയിക്കുന്നു.

'തൌദാരം' എന്നാല്‍ എന്താ സംസാരം എന്നാണോ?
'നാമൂസ്‌' എന്നാല്‍ അര്‍ഥം ഒന്ന് പറയാമോ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms