2013, നവം 20

സ്ക്രാപ്പ്

ഇതിങ്ങനെ ചെയ്തുതന്ന സുഹൃത്തുക്കള്‍ക്ക്  സ്നേഹത്തിന്... :)

13 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

വായിക്കാന്‍ കഴിയുന്നില്ല ,അല്ലെങ്കില്‍ മനം മടുക്കുന്നു ,,കമന്റ് ഇടുമ്പോള്‍ പ്ലിംഗ് !

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഇപ്പൊ... വായിക്കാം, നോക്കിക്കേ...

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഫോട്ടോസ് മാറ്റാതെ ഇനി വായിക്കില്ല ..

Aneesh chandran പറഞ്ഞു...

കൊള്ളാം കൊള്ളാം....

Aarsha Abhilash പറഞ്ഞു...

എല്ലാ വരികളും നന്ന് - സുഹൃത്തുക്കള്‍ ചെയ്തു തന്ന സ്നേഹമല്ലേ ചിത്രങ്ങള്‍ , അതോണ്ട ക്ഷമിച്ചു ... :)

ajith പറഞ്ഞു...

ഐ ലവ് ദിസ് സ്ക്രാപ്

Pradeep Kumar പറഞ്ഞു...

വികാരങ്ങളുടെ സ്വാഭാവികമായ ഒഴുക്കിന് കവിതയെന്നു പേർ....
കവിത പല വേഷഭാവങ്ങളണിഞ്ഞ് തിളങ്ങുന്നത് അറിയുന്നു.....

ഉമ്മു അമ്മാര്‍ പറഞ്ഞു...

കുഞ്ഞു വരികള്‍ സ്ക്രാപെന്ന പേരില്‍ നന്നായിട്ടുണ്ട്

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഹൃദ്യം..മനോഹരം..

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഒരിയ്ക്കൽ നിയ്ക്ക്‌ വളരെ പ്രിയമായിരുന്നു ഇത്തരം സ്ക്രാപ്പുകൾ..

വേണുഗോപാല്‍ പറഞ്ഞു...

നന്നായിരിക്കുന്നു .. നാമൂസ് .

ബൈജു മണിയങ്കാല പറഞ്ഞു...

എല്ലാം സ്ക്രാപ്പ് ഉപയോഗം മാത്രം

MOIDEEN ANGADIMUGAR പറഞ്ഞു...

കാവ്യം മനോഹരം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms